WORDS
THAT NEVER ENDS..
Friday, November 2, 2012
വിടപറയും നിമിഷങ്ങള്‍ .
നീ എന്‍ കണ്ണ്‍ മുന്നിലെന്നും,
മിന്നിമറ യുന്നതെന്തേ ?
ഇനിയോരു നാള്‍ നീ വരുമോ ?
ആ പഴയ നാളുകള്‍ നല്‍കുവാനായി
ആഴകടലിന്‍റെ അഗാധതയില്‍
നീന്തിതുടിക്കുമൊരു സ്വര്‍ണ്ണ മല്‍സ്യം പോല്‍
എന്‍ മനസ്സില്‍ എന്നും നീ ഒഴുകീടും .
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment