WORDS
THAT NEVER ENDS..
Tuesday, November 6, 2012
നീ എന്‍ നിലവില്‍
കളിക്കുട്ടുകാരനായി
എന്നുമെന്‍ ബാല്യം നിന്‍
കൈയ്യോടു ചേര്‍ത്തു
നമ്മുടെ ബാല്യം
നിലാവില്‍ മറഞ്ഞു
പ്രേമനുരാഗങ്ങള്‍
നീയെനിക്കുതന്നു
വിടപറയാന്‍ പോലും
നീ വരാഞ്ഞതെന്തേ?
എന്‍ ദിവ്യനുരാഗം
മറയുന്നതെന്‍
മരണത്തില്‍ മാത്രം...
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment